സിനിമാ സ്റ്റൈലില്‍ അപ്പുണ്ണിയുടെ എന്‍ട്രി, ആദ്യം എത്തിയത് ഡ്യൂപ്പ്

dileep

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവാ പോലീസ് ക്ലബില്‍ ഹാജരാകാന്‍ എത്തിയ അപ്പുണ്ണി എത്തിയത് സിനിമാപോലെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച്. ആദ്യം അപ്പുണ്ണിയോട് മുഖസാമ്യം ഉള്ള ആളാണ് ആലുവാ പോലീസ് ക്ലബിലേക്ക് നടന്ന് വന്നത്. അപ്പുണ്ണിയുടെ സഹോദരനായിരുന്നു അത്.  മാധ്യമ പ്രവര്‍ത്തകര്‍ ഇയാള്‍ ചുറ്റും കൂടിയതോടെ ക്ലബിനകത്തേക്ക് വണ്ടിയിലെത്തിയ അപ്പുണ്ണി പോലീസ് ക്ലബിലേക്ക് ഓടിക്കയറുകയായിരുന്നു.

appunni

NO COMMENTS