കോട്ടയത്ത് സിഐടിയു ഡിവൈഎഫ്ഐ ഓഫീസുകൾക്ക് നേരെ ആക്രമണം

glass

കോട്ടയത്ത് സിഐടിയു ഡിവൈഎഫ്ഐ ഓഫീസുകൾക്ക് നേരെ ആക്രമണം.
ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രി കോട്ടയത്തെ ആർഎസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ ബോംബേറുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സിഐടിയും ഡിവൈഎഫ്ഐ ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായത്.

ഇന്നലെ  ബിജെപി ഹർത്താലിനിടെയും ജില്ലയിൽ വ്യാപകമായ ആക്രമണങ്ങൾ നടന്നിരുന്നു.

NO COMMENTS