പന്തളത്ത് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

0
119

പന്തളത്ത് സംഘര്‍ഷം. ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. അജിത്തിനാണ് വെട്ടേറ്റത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെ‌ട്ട് കണ്ണനെന്നയാൾ പൊലിസ് പിടിയിലായി. കഴിഞ്ഞ രണ്ട് ദിവസമായി പന്തളത്ത് സി പി എം ബി ജെ പി സംഘര്‍ഷം തുടരുകയാണ്.

NO COMMENTS