പാചകവാതക സബ്‌സിഡി നിർത്തലാക്കുന്നു

cooking gas cylinder subsidy stops

പാചകവാതക സബ്‌സിഡി നിർത്തലാക്കാൻ തീരുമാനം. അടുത്തവർഷം മാർച്ചോടെ സബ്‌സിഡി പൂർണ്ണമായും നിർത്തലാക്കും. തീരുമാനം ധർമേന്ദ്ര പ്രധാർ ലോക്‌സഭയെ അറിയിച്ചു. 2018 മാർച്ച് വരെ സിലിണ്ടറിന് നാല് രൂപ വീതം ഓരോ മാസവും കൂട്ടും.

 

 

cooking gas cylinder subsidy stops

NO COMMENTS