ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ വിട്ടയച്ചു

appunni appunni files anticipatory bail in HC appunni to be surrendered today appunni wont be surrendered before investigating officer dileep manager appunni surrendered dileep manager appunni released

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. അതേസമയം, അപ്പുണ്ണിയെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

 

 

 

dileep manager appunni released

NO COMMENTS