യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ കണ്ടെത്തി

girl corpse found in suitcase

രാജ്യത്തെ നടുക്കി വീണ്ടും സ്യൂട്ടകെയിസ് കൊലപാതകം. നവി മുംബൈയിലാണ് സംഭവം. നെരുളി റോഡിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കെയിസിനുള്ളിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

girl corpse found in suitcase

NO COMMENTS