ശ്രീലങ്കയിൽ ഒഴിവുകാലം ആഘോഷിച്ച് കോഹ്ലിയും, ധവാനും, രാഹുലും

Indian cricketers celebrate holiday pics

രണ്ടാം ടെസ്റ്റിന് മുമ്പെ ശ്രീലങ്കയിൽ ഒഴിവുകാലം ആസ്വദിക്കുകയാണ് ഇന്ത്യയിലെ യുവ ക്രിക്കറ്റ് താരങ്ങൾ. വിരാട് കോഹ്ലി, ശിഖർ ധവാൻ, ലോകേഷ് രാഹുൽ എന്നിവരുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, രോഹിത് ശർമ്മ എന്നിവരും ചിത്രത്തിലുണ്ട്.

image (63) image (67) Indian cricketers celebrate holiday pics Indian cricketers celebrate holiday pics

 

Indian cricketers celebrate holiday pics

NO COMMENTS