സുധാ സിങ്ങിനും അവസരമില്ല

sudha singh

ലോക അത്ലറ്റിക്സില്‍ സുധാ സിങ്ങിനും അവസരം ഇല്ല. അവസാന നിമിഷത്തെ അനുമതി വിവാദമായതിനെ തുടര്‍ന്നാണ് സുധാ സിങ്ങിന് അനുമതി നിഷേധിച്ചതെന്നാണ് സൂചന. പിയു ചിത്രയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ സുധാ സിങ്ങിന്റെ  അനുമതിയില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കവെയാണ് ഇപ്പോള്‍  അന്തര്‍ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍ അനുമതി റദ്ദാക്കിയിരിക്കുന്നത്.

സ്റ്റിപിള്‍ ചേസ് താരമാണ് സുധാ സിംഗ്.

NO COMMENTS