ഐ എസ് ബന്ധം ആരോപിച്ച കേസിൽ പെൺകുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു

can expell children from home if misbehaved rules delhi high court

ഐ എസ് ബന്ധം ആരോപിച്ച കേസിൽ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തണം .പെൺകുട്ടി കേസിൽ ആരോപിക്കപ്പെടുന്ന തീവ്ര സ്വഭാവമുള്ളവരുമായി ബന്ധപ്പെടുന്നില്ലെന്നും പൊലീസ് ഉറപ്പാക്കണം
ബേക്കൽ സ്വദേശിയായ ആതിര എന്ന പെൺകിട്ടയുടെ മാതാപിതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ് .  തനിക്ക് ഐ എസ് ബന്ധമില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു

NO COMMENTS