755 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉടൻ രാജ്യം വിടണം: റഷ്യ 

റഷ്യയിലെ 755 നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉടന്‍ രാജ്യംവിടണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സെപ്തംബര്‍ ഒന്നിനകം നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 455 ആയി കുറയ്ക്കണമെന്ന് നേരത്തെ റഷ്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
റഷ്യയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തില്‍ ആയിരത്തിലധികം ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ 755 പേര്‍ ഇവിടുത്തെ ജോലി അവസാനിപ്പിക്കണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു.
Russia asks american diplomats to leave country asap

NO COMMENTS