ലഷ്‌കർ ഇ തൊയ്ബ കമാൻഡർ അബു ദുജാനയെ വധിച്ചു

Abu Dujana, Lashkar-e-Taiba's Kashmir Chief, Killed by Security forces

ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ കശ്മീർ കമാൻഡർ അബു ദുജാന കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.

ഹക്രിപ്പോര ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

 

Abu Dujana, Lashkar-e-Taiba’s Kashmir Chief, Killed by Security  forces

NO COMMENTS