കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പന നാളെ മുതല്‍

shipyard

കേരളം ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം കൊച്ചി കപ്പല്‍ശാലയുടെ, ചൊവ്വാഴ്ച ആരംഭിക്കുന്ന പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) സംബന്ധിച്ച് നിക്ഷേപക ലോകത്ത് ‘പോസിറ്റീവ് ‘പോസിറ്റീവ്’ ആയ അഭിപ്രായങ്ങള്‍. നിക്ഷേപ യോഗ്യമായ ഓഹരിയാണ് കൊച്ചി കപ്പല്‍ശാലയുടേതെന്നാണ് വിലയിരുത്തല്‍.

പത്ത് രൂപയാണ് മുഖവില. വില നിലവാരം: 424-432 രൂപ
ചെറുകിടക്കാര്‍ക്കും ജീവനക്കാര്‍ക്കും: 21 രൂപ
ഡിസ്‌കൗണ്ട് അപേക്ഷിക്കേണ്ട ചുരുങ്ങിയ ഓഹരികള്‍: 30 എണ്ണം, പിന്നീട് അതിന്റെ ഗുണിതങ്ങള്‍

Cochin Shipyard

NO COMMENTS