ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍; ഒരു മാസം കൂടി

Linking Aadhaar and PAN is not mandatory for all

ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി ഓഗസ്റ്റ് 31വരെ നീട്ടി. നേരത്തെ ഇത് ഓഗസ്റ്റ് അഞ്ച് വരെയാണ് നീട്ടിയിരുന്നത്. ഇത് സംബന്ധിച്ച കേന്ദ്ര വി‍ജ്ഞാപനം ഇന്നലെ പുറപ്പെടുവിച്ചു. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പറോ ആധാറിന് അപേക്ഷിച്ചതിന്റെ എന്‍റോള്‍മെന്റ് നമ്പറോ നല്‍കിയാല്‍ മതി.

NO COMMENTS