പാവപ്പെട്ടവര്‍ക്ക് ഗ്യാസ് സബ്സിഡി തുടരും

lpg rate

പാചക വാതക സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയാനുള്ള തീരുമാനത്തിലെ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പാര്‍ലമെന്റില്‍.സബ്സിഡി പൂര്‍ണ്ണമായി നിര്‍ത്തലാക്കില്ലെന്നാണ് മന്ത്രി മന്ത്രി സഭയെ അറിയിച്ചത്.   പാവപ്പെട്ടവര്‍ക്കുള്ള സബ്സിഡി തുടരും.  എന്നാല്‍ അനര്‍ഹര്‍ക്ക് സബ്സിഡി നല്‍കില്ലെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.

NO COMMENTS