ഗുരുവായൂരില്‍ പ്രസാദ ഊട്ടിന് വാഴയില തന്നെ

b-guruvayoor-temple cctv guruvayur temple bomb threat guruvayur temple

ഗുരുവായൂരില്‍ പ്രസാദ ഊട്ട് ഇനിയൊരു ഉത്തരവ് വരെ ഇലയില്‍ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അവശിഷ്ടങ്ങള്‍ ഗുരുവായൂര്‍ നഗരസഭ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. പ്രസാദ ഊട്ടിന് വാഴയില മാറ്റി സ്റ്റീല്‍ പ്ലേറ്റ് ആക്കിയത് ചോദ്യം ചെയ്ത ഹര്‍ജിയിലാണ് ഉത്തരവ്.

NO COMMENTS