ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; ഒരു മരണം

landslide himachal pradesh landslide

ഹിമാചൽ പ്രദേശിലെ കിനൗർ ജില്ലയിലെ നിഗുൽസരി ജില്ലയിലുണ്ടായ മണ്ണടിച്ചിലിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

 

himachal pradesh landslide

NO COMMENTS