ട്രോളിംങ് നിരോധനം അവസാനിച്ചു

trolling

ആഴക്കടലില്‍ മത്സ്യ ബന്ധനത്തിന് യന്ത്രവല്‍കൃത ബോട്ടുകള്‍ക്കുള്ള നിരോധനം അവസാനിച്ചുു. 47ദിവസത്തെ നിരോധനത്തിന് ശേഷം ഇന്നലെ ബോട്ടുകള്‍ കടലിലേക്ക് ഇറങ്ങി. പൂര്‍ണ്ണതോതില്‍ മത്സ്യം ലഭിക്കാന്‍ രണ്ട് ദിവസം കൂടി വേണമെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്.

trolling ban

NO COMMENTS