തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ

0
19
fire vaikom mass suicide last member of the family too passes away tvm autorikshaw set to fire

തിരുവനന്തപുരത്ത് പാളയം ലെനിൻ നഗറിൽ ഓട്ടോറിക്ഷ കത്തിച്ച നിലയിൽ കണ്ടെത്തി. രാജൻ എന്നയാളുടെ ഓട്ടോയാണ് കത്തിച്ചത്. വീടിനുമുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. ജില്ലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു.

 

 

tvm autorikshaw set to fire

NO COMMENTS