കിന്റർഗാർഡൻ തകർത്ത് സാമൂഹ്യവിരുദ്ധർ

kindergarten

ഉത്തർപ്രദേശില കിന്റർ ഗാർഡനിൽ സാമൂഹ്യവിരുദ്ധർ ബഞ്ചും ഡസ്‌കും അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചു. . ഗോന്ദയിലെ ഗായത്രിപുരം ഏരിയയിലെ കിൻഡർ ഗാർട്ടനിലാണ് സംഭവം. സ്‌കൂളിലെത്തിയ ആക്രമികൾ ക്ലാസിലെ കസേരകളും ബഞ്ചുകളും തകർത്തു. ബെഞ്ചുകൾ പുറത്തേക്ക് വലിച്ചിട്ട് കൂട്ടിയിട്ട നിലയിലാണ്. അക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS