വിൻസന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

0
13
vincent mla

സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽ വിൻസന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ് ബുധനാഴ്ചയിലേക്കാണ് മാറ്റിയത്. കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.

NO COMMENTS