യുവതി ഭർത്താവിനെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി ചാക്കിലാക്കി

മലയാളി യുവതി യെമൻ സ്വദേശിയായ ഭർത്താവിനെ വെട്ടിക്കൊന്നു. നൂറ്റിയൊന്ന് കഷണങ്ങളായി വെട്ടി നുറുക്കിയ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് സ്വദേശി നിമഷ പ്രിയയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയ്ക്കായി അൽദെയ്ദ് പോലീസ് തെരച്ചിൽ ആരംഭിച്ചു. അൽദെയ്ദിൽ നേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു നിമഷ. താമസസ്ഥലത്തെ കുടിവെള്ള ടാങ്കിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

NO COMMENTS