ജീന്‍ പോള്‍ ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; പോലീസ് റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

jean poul lal jean paul anticipatory bail to be considered on monday

സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാല് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പോലീസ് റിപ്പോര്‍ട്ട് ഇന്ന്. നടിയുടെ പരാതിയിലാണ് നടപടി . പ്രതിഫലം നല്‍കിയില്ലെന്നും അനുവാദം ഇല്ലാതെ ഡ്യൂപ്പിനെ വച്ച് നഗ്ന രംഗങ്ങള്‍ ചിത്രീകരിച്ചുവെന്നുമാണ് നടിയുടെ പരാതി.

jean poul lal

NO COMMENTS