വിൻസന്റ് എംഎൽഎയുടെ ഹർജിയിൽ വിധി ഓഗസ്റ്റ് 8 ന്

m vincent (1) vincent MLA in police custody

സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസന്റിന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. അപേക്ഷയിൽ ഇരുവിഭാഗങ്ങളുടെയും വാദം കേട്ടതിന് ശേഷമാണ് വിധി പറയാൻ ഓഗസ്റ്റ് എട്ടിലേക്ക് മാറ്റിയത്. തരുവനന്തപുരം സെഷൻസ് കോടതിയിലാണ് എംഎൽഎ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

NO COMMENTS