പിഞ്ചു കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് പൊള്ളിച്ചു

child

എറണാകുളത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് പൊള്ളിച്ചു. ഫോര്‍ട്ട് കൊച്ചിയിലാണ് സംഭവം.  ഇരുവരും ഇപ്പോള്‍ ഒളിവിലാണ്. ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

NO COMMENTS