Advertisement

നിഷാമിന്റെ മാനസിക നില തൃപ്തികരമെന്ന് സർക്കാർ

August 2, 2017
Google News 0 minutes Read
Nisham court directs govt to submit report on Nizam mental state

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്റെ മാനസിക നില തൃപ്തികരമെന്ന് സർക്കാർ. മെഡിക്കൽ റിപ്പോർട് സർക്കാർ കോടതിയിൽ ഹാജരാക്കി. വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. തനിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് നിഷാം നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ നിഷാം ഇപ്പോൾ ജയിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here