കോതമംഗലത്ത് എടിഎമ്മുകൾ കാലി !!

atm no cash in kothamangalam ATM

കോതമംഗലത്തെ പല എടിഎമ്മുകളും ആഴ്ച്ചകളായി പ്രവർത്തനരഹിതമെന്ന് പരാതി. ചില എടിഎമ്മുകൾ സുരക്ഷാഭീഷണിയിലുമാണ്. പണമിടപാടുകൾ നടത്താനാവാതെ ജനം ബുദ്ധിമുട്ടുകയാണ്. എസ്ബിഐ എടിഎമ്മുകളാണ് കൂടുതലായും നിശ്ചമായി കിടക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ്ങ് സ്ഥാപനമായ എസ്ബിഐയുടെ കോതമംഗലം നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിലുള്ള എടിഎം, സിഡിഎം മെഷീനുകൾ അടച്ചിട്ടിരിക്കുകയാണ്. മെഷീനിൽ പണം നിറയ്ക്കാൻ പുതിയ ഏജൻസിയെ ഏൽപ്പിക്കുന്നതിൽ വന്നിട്ടുള്ള സാങ്കേതിക പ്രശ്‌നമാണ് കാരണമെന്ന് ബാങ്ക് അധികൃതർ പ്രതികരിച്ചു.

 

no cash in kothamangalam ATM

NO COMMENTS