മറ്റൊരു ശ്രേയാ ഘോഷാല്‍ വിസ്മയം; ക്യാപ്റ്റനിലെ ആദ്യ ഗാനം

captain

ഫുട് ബോള്‍ താരം വി പി സത്യന്റെ കഥ പറയുന്ന ജയസൂര്യ ചിത്രത്തിലെ ആദ്യ ഗാനം എത്തി. ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ ലിറിക് വീഡിയോ ആണ് എത്തിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. ശ്രേയാ ഘോഷാലാണ് ആലാപനം. പാട്ട് കേള്‍ക്കാം.

Subscribe to watch more

അനുസിത്താരയാണ് ചിത്രത്തിലെ നായിക. മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രജേഷ് സെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍.

captain, jayasurya

NO COMMENTS