നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

drug

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്നു വേട്ട. ഒരു കോടി രൂപയുടെ എസിട്രിന്‍ എന്ന ലഹരി മരുന്നാണ് പിടികൂടിയത്. 54 കിലോ എസിട്രിനാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.  കാര്‍ഗോ വിഭാഗത്തില്‍ നിന്ന് റവന്യൂ ഇന്‍റലിജന്‍സാണ് ഇത് പിടികൂടിയത്.   ക്വാലാലംപൂരിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇത്.

NO COMMENTS