റിസർവ്വ് ബാങ്കിന്റെ വായ്പാ നയം ഇന്ന്; പലിശ നിരക്ക് കുറച്ചേക്കുമെന്ന് സൂചന

reserve bank loan policy today

റിസർവ് ബാങ്ക് പുതിയ വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്കിൽ ആർ.ബി.ഐ നേരിയ ഇളവ് വരുത്തിയേക്കുമെന്നാണ് സൂചന. ഉച്ചക്ക് രണ്ടരക്കാണ് പ്രഖ്യാപനം.

പലിശ നിരക്കിൽ 25 ശതമാനമെങ്കിലും ഇളവ് വ്യവസായ മേഖല പ്രതീക്ഷിക്കുന്നുണ്ട്. ധനനയസമിതിയിൽ പലിശ കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രസർക്കാരും മുന്നോട്ടുവച്ചേക്കും. പലിശ കുറക്കാത്തതിൽ കേന്ദ്രം കഴിഞ്ഞ തവണ നീരസം പ്രകടിപ്പിച്ചിരുന്നു.

 

reserve bank loan policy today

NO COMMENTS