ബുള്ളറ്റ് വെറും വാഹനം മാത്രമല്ല ഒരു സംഗീതോപകരണം കൂടിയാണ് !!

Subscribe to watch more

ബുള്ളറ്റിന്റെ ആരാധകനാണോ നിങ്ങൾ ? എങ്കിൽ ഈ പാട്ട് നിങ്ങൾക്കുള്ളതാണ്. എഡ് ഷീരന്റെ ഹിറ്റ് ഗാനമായ ഷെയ്പ്പ് ഓഫ് യു പുനരാവഷ്‌കരിച്ചിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.

നന്നായി പാടിയിരിക്കുന്നു എന്നതിന് പുറമേ ഗാനത്തിന്റെ പശ്ചാത്തല സംഗീതമാണ് ഈ വീഡിയോ ഇത്രയേറെ ചർച്ചയാകാൻ കാരണം. എന്തെന്നാൽ സാധരണ സംഗീതോപകരണങ്ങൾ കൊണ്ടല്ല ഇവർ താളമിട്ടിരിക്കുന്നത് , മറിച്ച് റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് കൊണ്ടാണ്.

സഞ്ജിത് ചാക്യത് ഗാനം സമവിധാനം ചെയ്തിരിക്കുന്നത്. കാമാക്ഷി റായാണ് ആലാപനം.

Shape of You Cover by Gaurang Soni ft Royal Enfield Bullet

NO COMMENTS