ജനനേന്ദ്രിയം മുറിച്ച കേസ്; ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ കോടതി തള്ളി

swami gangeshananda bail plea dismissed

തിരുവനന്തപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയുടെ
ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഗംഗേശാനന്ദയുടെ ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കൽ റിപ്പോർട് കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും മെഡിക്കൽ കോളജിൽ മതിയായ സൗകര്യങ്ങൾ ഉണ്ടെന്നും പ്രോസി ക്യൂഷൻ അറിയിച്ചു. കേസിൽ കക്ഷി ചേരാനുള്ള പെൺകുട്ടിയുടെ ഹർജി കോടതി ഇന്നും പരിഗണിച്ചില്ല.

 

 

swami gangeshananda bail plea dismissed

NO COMMENTS