സംസ്ഥാനത്ത് ഈ മാസം 18 ന് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്

bus strike this month 18th private bus strike

കേരളത്തിലെ സ്വകാര്യ ബസുകൾ 18 ന് സൂചനാ പണിമുടക്ക് നടത്തും. മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തിവെച്ച് പണിമുടക്കിൽ പങ്കെടുക്കും. വിദ്യാർഥികളുടെ യാത്രാ നിരക്ക് ഉൾപ്പെടെ ബസ്ചാർജ് വർധിപ്പിക്കുക, വർധിപ്പിച്ച റോഡ് ടാക്‌സ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്തംബർ 14 മുതൽ അനിശ്ചിതകാല പണിമുടക്ക് നടക്കുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് കോൺഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

this month 18th private bus strike

NO COMMENTS