ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഗോപാൽ കൃഷ്ണ ഗാന്ധിയ്ക്ക് എഎപി പിന്തുണ

Gopalkrishna Gandhi

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് ആംആദ്മി പാർട്ടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഗോപാൽ കൃഷ്ണ ഗാന്ധി കഴിഞ്ഞ ദിവസം കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആം ആദ്മി പാർട്ടിയ്ക്ക് ലോക്‌സഭയിൽ നാല് എംപിമാരുണ്ട്. ഓഗസ്റ്റ് 5നാണ് തെരഞ്ഞെടുപ്പ്.

NO COMMENTS