പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറിൽ വീണ് മരിച്ചു

well youth fearing police ran into well dead

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറിൽ വീണ് മരിച്ചു. തൃശൂർ മാരാർ റോഡിലെ കിണറിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം സ്വദേശി സജിൻ ആണ് മരിച്ചത്.

 

 

 

youth fearing police ran into well

NO COMMENTS