ഇന്ത്യൻ വംശജനെതിരെ യുകെയിൽ 118 ലൈംഗികാതിക്രമ കേസുകൾ
ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ഡോക്ടർക്കു നേരെ യു.കെ പൊലിസ് രജിസ്റ്റർ ചെയ്തത് 118 ലൈംഗികാതിക്രമ കേസുകൾ. പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസും ഇതിൽപ്പെടും.
ലണ്ടനിലെ റോംഫോർഡിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ഡോക്ടർ മനീഷ് ഷാനെതിരെയാണ് യു.കെ പൊലിസ് കേസെടുത്തത്. അതിക്രമിച്ചു കയറി ബലാൽസംഘം ചെയ്തതിന് 65 കേസും ലൈംകികാതിക്രമവുമായി ബന്ധപ്പെട്ട് 52 കേസുമാണ് രജിസ്റ്റർ ചെയ്തതെന്ന് മെട്രോപൊളിറ്റിൻ പൊലിസ് പരഞ്ഞു. 2003ലെ ലൈംഗികാതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
118 sexual assault case against Indian native at UK
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here