വസ്തു ഇടപാടിന് ഇനി ആധാർ നിർബന്ധം

aadhar-card aadhar mandatory for realestate ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഇലക്ടറൽ റോൾ പ്യുരിഫിക്കേഷൻ ആന്റ് ഓതന്റിക്കേഷൻ പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷൻ 2015ൽ ആരംഭിച്ചിരുന്നു.

വസ്തു ഇടപാടുകൾക്ക് ആധാർ നിർബന്ധമാക്കി രജിസ്‌ട്രേഷൻ നിയമത്തിൽ ഭേദഗതി വരുന്നു. ഭൂമി വിൽപ്പന, വിൽപത്രം, പവർ ഓഫ് അറ്റോർണി തുടങ്ങി എല്ലാവിധ രജിസ്‌ട്രേഷൻ രേഖകൾക്കും ആധാർ അടിസ്ഥാനപ്പെടുത്തിയുള്ള സക്ഷ്യപ്പെടുത്തുൽ വേണ്ടിവരും.

അഖിലേന്ത്യാ തലത്തിൽ വസ്തുവിന്റെ ഇലക്ട്രോണിക് രജിസ്‌ട്രേഷൻ പദ്ധതി തയാറാക്കുന്നുണ്ട്. ബിനാമി ഇടപാടും കള്ളപ്പണവും നിയന്ത്രിക്കാനെന്ന പേരിലാണ് പുതിയ നീക്കം.

 

aadhar mandatory for realestate

NO COMMENTS