നെടുമുടിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

നെടുമുടി എ സി റോഡിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പുല്ലങ്ങടി സ്വദേശി മണി ദാസാണ് മരിച്ചത്. ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

NO COMMENTS