ലോക് നാഫ് ബഹ്റയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

anonymous call

ഡിജിപി ലോക്നാഥ് ബഹ്റയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍, നെടുമ്പാശ്ശേരി സ്വദേശി നിഷാദാണ് അറസ്റ്റിലായത്. ആലുവ പോലീസാണ് ഇയാളെ പിടികൂടിയത്.

anonymous call

NO COMMENTS