സിപിഎം ബിജെപി സംഘർഷം; അരുൺ ജയ്റ്റ്‌ലി കേരളത്തിലേക്ക്

arun-jaitley

തിരുവനന്തപുരത്ത് സിപിഎം ബിജെപി സംഘർത്തത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ തുടർന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി കേരളത്തിലേക്ക്. ഓഗസ്റ്റ് 7 ന് തിരുവനന്തപുരത്തെത്തുന്ന ജയ്റ്റ്‌ലി സംഘർഷം നടന്ന പ്രദേശങ്ങൾ സന്ദർശിക്കും. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ വീടും ജയ്റ്റ്‌ലി സന്ദർശിക്കും.

NO COMMENTS