74രൂപയ്ക്ക് ബിഎസ്എന്‍എല്ലിന്റെ കിടിലന്‍ ഓഫര്‍

0
1075
BSNL

74രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. രാഖി പെ സൗഗാത്ത് എന്നാണ് ഓഫറിന്റെ പേര്. ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റ‍ഡ് കോള്‍, 1 ജിബി ഡാറ്റ, മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 74രൂപ ടോക് ടൈം. 12ദിവസമാണ് ഓഫറിന്റെ കാലപരിധി. ഇന്ന് മുതല്‍ ഓഫര്‍ പ്രാബല്യത്തില്‍ വരും.
189 രൂപ, 289 രൂപ, 389 രൂപ തുടങ്ങി 18 ശതമാനത്തോളം അധികം ടോക്‌ടൈമും 1ജിബി ഡാറ്റയും നല്‍കുന്ന നിരവധി കോംബോ ഓഫറുകളാണ് ബിഎസ്എന്‍എല്‍ രംഗത്തിറക്കിയിട്ടുള്ളത്.

NO COMMENTS