ദിലീപിന്റെ തീയേറ്ററിന് മുന്നിൽ കാറിനു തീ പിടിച്ചു

വിവാദത്തിലായ ദിലീപിന്റെ ഡി -സിനിമാസിനു മുന്നിൽ കാറിനു തീ പിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. തൃശൂർ ജില്ലയിൽ ചാലക്കുടിയിലാണ് ഡി- സിനിമാസ്. തീ പിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

NO COMMENTS