നടിയ്ക്കെതിരെ സെന്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയില്ലെന്ന് റിപ്പോര്‍ട്ട്

t p senkumar anticipatory bail for senkumar granted

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് മുൻ പൊലീസ് മേധാവി സെൻകുമാ‍ർ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടിയെ മോശമായി പരാമര്‍ശിച്ചു എന്നായിരുന്നു പരാതി.

സെൻകുമാർ മറ്റൊരാളുമായി നടത്തിയ ഫോണ്‍ സംഭാഷണം വാരികയുടെ റിപ്പോർട്ടർ അനുവാദമില്ലാതെ റിക്കോർഡ് ചെയ്തവെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.  സെൻകുമാറിൽ നിന്നും അഭിമുഖം നടത്തിയ വാരികയിലെ ലേഖകൻ റംഷാദിൽ  നിന്നും പൊലീസ് മൊഴിയെടുത്തു.

Senkumar

NO COMMENTS