ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല; യുവതി പ്രസവിച്ചത് ആശുപത്രിക്ക് മുന്നിലെ ഓട്ടോറിക്ഷയിൽ

hospital denied entry women gave birth to baby in autorikshaw

ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് ഗർഭിണി ആശുപത്രിക്ക് മുന്നിലുള്ള ഓട്ടോയിൽ പ്രസവിച്ചു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് അസാധാരണ സംഭവം നടന്നത്.

പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ കൂട്ടാക്കിയില്ല. തുടർന്ന് ഓട്ടോയിൽ കാത്ത് നിന്ന യുവതി അവിടെ തന്നെ പ്രസവിക്കുകയായിരുന്നു.

 

 

hospital denied entry women gave birth to baby in autorickshaw

NO COMMENTS