കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ; രണ്ടുപേർ കൊല്ലപ്പെട്ടു

kashmir attack kashmir attack terrorist killed kashmir attack three terrorists killed kashmir three militants killed kashmir army conflict 2 killed

കശ്മീരിലെ കുൽഗാമിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ആക്രമികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഏറ്റുമുട്ടൽ. തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ഇമാം സഹബിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ മൂന്ന് ആക്രമികളെ സൈന്യം കീഴ്‌പ്പെടുത്തി. ഇവരുടെ ആക്രമണ പദ്ധതി സൈന്യം തകർക്കുകയായിരുന്നു.

 

 

kashmir army conflict 2 killed

NO COMMENTS