നാദിര്‍ഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

nadirsha

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇന്ന്  വീണ്ടും ചോദ്യം ചെയ്യും. തെളിവ് നശിപ്പിച്ചതിലടക്കം നാദിര്‍ഷയ്ക്ക് പങ്കുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ദിലീപിന്റെ അറസ്റ്റിന് മുമ്പായി ദിലീപിനേയും നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്തിരുന്നു.

Nadirsha to be quizzed again

NO COMMENTS