പണിമുടക്കിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം

ksrtc ticket KSRTC bus trike

കെഎസ്ആര്‍ടിസിയില്‍ പണി മുടക്കിയ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം എഐടിയുസി,ബിഎംസി യൂണിയനുകളിലെ ജീവനക്കാരെയാണ് പിരിച്ച് വിട്ടത്.എന്നാല്‍  മുന്‍കൂട്ടി നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോള്‍ നടന്നത് പ്രതികാര നടപടിയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

NO COMMENTS