വേലയില്ലാ പട്ടതാരി; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

vip

ധനുഷിന്റെ ഹിറ്റ് ചിത്രം വേലയില്ലാ പട്ടതാരിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു.  ഓഗസ്റ്റ് 11നാണ് സിനിമ റിലീസ് ചെയ്യുക. ധനുഷും അമലാ പോളുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍. സൗന്ദര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളവുഡ് താരം കാജോളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ധനുഷ് ആണ് സിനിമയിലെ നായകന്‍. അമലാ പോള്‍ നായികയായി എത്തുന്നു. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ബോളിവുഡ് താരം കാജോളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതേസമയം സിനിമയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

NO COMMENTS