സുമാത്രയിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി

indonesia-plane-collision

നിലത്തിറക്കുന്നതിനിടെ യാത്രവിമാനങ്ങൾ കൂട്ടിമുട്ടി. ഇന്തോനേഷ്യയിലാണ് സംഭവം. സുമാത്ര ദ്വീപിലെ കുലനാമു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനങ്ങൾ കൂട്ടിമുട്ടിയത്.

ലയൺ എയറിന്റെ ബോയിംഗ് വിമാനവും വിംഗ്‌സ് എയറിന്റെ ചിറകും തമ്മിൽ കൂട്ടിയിടിച്ചെങ്കിലും വൻ അപകടം ഒഴിവാകുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

NO COMMENTS