മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധം

aadhar aadhar made compulsory entrance exams no need adhar for death certificate

ഇനി മരണം റെജിസ്റ്റർ ചെയ്യാനും ആധാർ നിർബന്ധം. കേന്ദ്ര സർക്കാരാണ് മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാക്കി ഉത്തരവിറക്കിയത്. അതേസമയം ആധാർ ഇല്ലാത്തവർക്ക് നേരിട്ട് ആദായ നികുതി സമർപ്പിക്കാം.

ആധാർ ഇല്ലാത്തവർക്ക് നേരിട്ട് ആദായ നികുതി സമർപ്പിക്കാം

ആധാർ ഇല്ലാത്തവർക്ക് നേരിട്ട് ആദായ നികുതി സമർപ്പിക്കാം എന്ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി. ഇൻകം ടാക്‌സ് ആക്ടിലെ ഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയി ലാണ് ഉത്തരവ്.

NO COMMENTS