കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു; 6 പേർക്ക് പരിക്ക്

building collapsed one killed in Himachal Pradesh

ഹിമാചൽ പ്രദേശിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. ഷിംലയിലെ തിയോങ്ങിലായിരുന്നു സംഭവം. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. രക്ഷാ പ്രവർത്തനം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

 

 

building collapsed one killed in Himachal Pradesh

NO COMMENTS